K T JALEEL | ഇപി ജയരാജനെ പേടിക്കാത്ത പിണറായി വിജയൻ എന്തിനാണ് ജലീലിനെ പേടിക്കുന്നതെന്ന് യൂത്ത് ലീഗ്.
2018-12-06
2
ഇപി ജയരാജനെ പേടിക്കാത്ത പിണറായി വിജയൻ എന്തിനാണ് ജലീലിനെ പേടിക്കുന്നതെന്ന് യൂത്ത് ലീഗ്. ജലീലിന്റെ ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തി